x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാർഷിക പൊതുയോഗവും സ്വീകരണവും


Published: July 20, 2026 11:21 PM IST | Updated: July 20, 2026 11:21 PM IST

ന്യൂ​സ് പ്രി​ന്‍റ് ന​ഗ​ര്‍ യൂ​ണി​റ്റി​ന്‍റെ ​യോ​ഗം മ​ന്ത്രി മോ​ന്‍​സ് ഉദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​രി​ക്കോ​ട്: വൈ​എം​സി​എ ന്യൂ​സ് പ്രി​ന്‍റ് ന​ഗ​ര്‍ യൂ​ണി​റ്റി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന് സ്വീ​ക​ര​ണ​വും ന​ല്‍​കി. പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വൈ​എം​സി​എ. അം​ഗ​ങ്ങ​ളാ​യ എം.​ടി. തോ​മ​സ്, ഡോ. ​ജി​ക്കു പി. ​നൈ​നാ​ന്‍, റോ​ബ​ര്‍​ട്ട് തോ​ട്ടു​പു​റം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വൈ​എം​സി​എ സ​ബ് റീ​ജി​യ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഒ.​വി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ്മെ​ന്‍ ക്ല​ബ് സെ​ക്ര​ട്ട​റി പി.​വി. രാ​ജീ​വ്, ഡോ. ​എം.​സി. ഷി​ബു, സെ​ക്ര​ട്ട​റി എ​ബി സ​ക്ക​റി​യ, ട്ര​ഷ​റ​ര്‍ തോ​മ​സ് വെ​ട്ടി​ക്ക​ല്‍, തോ​മ​സ് ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കെ.​പി. ജോ​സ​ഫ്-​പ്ര​സി​ഡ​ന്‍റ്, സ​ക്ക​റി​യ ഏ​ബ്ര​ഹാം-​വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി സ​ക്ക​റി​യ-​സെ​ക്ര​ട്ട​റി, റോ​ബ​ര്‍​ട്ട് തോ​ട്ടു​പു​റം-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, തോ​മ​സ് വെ​ട്ടി​ക്ക​ല്‍ -​ട്ര​ഷ​റ​ര്‍, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി എ.​യു. കു​ര്യ​ന്‍, തോ​മ​സ് ചെ​റി​യാ​ന്‍, എം.​വി. സു​മോ​ന്‍, പ്ര​സാ​ദ് ചെ​റി​യാ​ന്‍, എം.​ടി. അ​ജി, ഫാ.​ ജോ​യി ആ​നി​ക്കു​ഴി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up