x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര​ങ്ങ് 2026 വി​ളം​ബ​രം ഉ​ദ്ഘാ​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 10, 2026 10:27 PM IST | Updated: September 10, 2026 10:27 PM IST

പ്രതീകാത്മക ചിത്രം

രാ​മ​പു​രം: യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്സ് ചേം​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​മ​പു​ര​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ളെ​യും ക്ല​ബ്ബു​ക​ളെ​യും സ​ഹ​ക​രി​പ്പി​ച്ചു രാ​മ​പു​ര​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം അ​ര​ങ്ങ് 2026 ന്‍റെ ഭാ​ഗ​മാ​യി വി​ളം​ബ​ര ഉ​ദ്ഘാ​ട​നം ന​ട​ത്തി.

രാ​മ​പു​രം ആ​ര്‍​വി​എം സ്‌​കൂ​ളി​ല്‍ രാ​മ​പു​ര​ത്ത് വാ​ര്യ​ര്‍ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​ന​ത്തി​ന്‍റെ മ​ക​ന്‍ രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് മെം​ബ​ര്‍ ലി​സി ബേ​ബി, സി.​ടി. രാ​ജ​ന്‍, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് രേ​ഖാ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മാ​നേ​ജ​ര്‍ എ​സ്. രാ​ജ​ഗോ​പാ​ല്‍, അ​ര​ങ്ങ് ചെ​യ​ര്‍​മാ​ന്‍ ബി​നോ​യി ഊ​ടു​പു​ഴ, വി.​എ. ജോ​സ് ഉ​ഴു​ന്നാ​ലി​ല്‍, ഷാ​ജി ആ​റ്റു​പു​റ​ത്ത്, കേ​ണ​ല്‍ കെ.​എ​ന്‍.​വി. ആ​ചാ​രി, കു​ര്യാ​ക്കോ​സ് മാ​ണി​വേ​ലി​ല്‍, മ​നോ​ജ് പ​ണി​ക്ക​ര്‍, പി.​കെ. വ്യാ​സ​ന്‍, ജ​യ്സ​ണ്‍ മേ​ച്ചേ​രി​ല്‍, ജോ​മോ​ന്‍ പു​ളി​ക്ക​പ്പ​ട​വി​ല്‍, മ​നോ​ജ് ചീ​ങ്ക​ല്ലേ​ല്‍, റോ​ബി ഊ​ടു​പു​ഴ, വി​ജ​യ​ന്‍ വീ​ന​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ല്‍ ആ​ര്‍.​വി.​എം. സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഞ്ചി​പ്പാ​ട്ട് ആ​ല​പി​ച്ചു.

Tags : Arangu 2026 NattuVishasham DistrictNews

Recent News

Corehub Up