x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ്: വാ​ഹ​ന​ങ്ങ​ള്‍ പി​ടികൂ​ടി

വെബ് ഡെസ്ക്
Published: September 10, 2026 11:36 PM IST | Updated: September 10, 2026 11:36 PM IST

തൊ​ടു​പു​ഴ റ​വ​ന്യൂ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍.

തൊ​ടു​പു​ഴ: അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ റ​വ​ന്യു സ്‌​ക്വാ​ഡ് പി​ടി​കൂ​ടി. കു​ന്നം കാ​രു​പ്പാ​റ ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ല​ഭി​ച്ച വി​വ​ര​ത്തെത്തു​ട​ര്‍​ന്ന് തൊ​ടു​പു​ഴ റ​വ​ന്യൂ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ജെ​സി​ബി​യും ര​ണ്ട് ടി​പ്പ​റു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് തൊ​ടു​പു​ഴ പോ​ലീ​സി​ന് കൈ​മാ​റിയത്.

​താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ ഭൂ​മി കൈയേറ്റം, അ​ന​ധി​കൃ​ത പാ​റ, മ​ണ്ണ് ഖ​ന​നം എ​ന്നി​വ ശ്ര​ദ്ധ​യി​ല്‍പ്പെട്ടാ​ല്‍ താ​ലൂ​ക്ക് സ്‌​ക്വാ​ഡി​നെ 04862 222503 എ​ന്ന ന​മ്പ​റി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ ബോ​ബി റോ​സ് അ​റി​യി​ച്ചു.

Tags : soil mining NattuVishasham DistrictNews

Recent News

Corehub Up