x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രളയം; ബിഹാറിൽ അഞ്ചു മരണം

വെബ്ഡെസ്ക്
Published: September 11, 2026 12:31 AM IST | Updated: September 11, 2026 12:31 AM IST

ബിഹാർ പ്രളയം

ഭ​​ഗ​​ൽ​​പു​​ർ: ബി​​ഹാ​​റി​​ലുണ്ടായ പ്ര​​ള​​യ​​ത്തി​​ൽ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ നാ​​ലു പേ​​ർ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ചു മ​​ര​​ണം.

ഭ​​ഗ​​ൽ​​പു​​ർ ജി​​ല്ല​​യി​​ലെെ കൊ​​യ്‌​​ലി ഖു​​ടാ​​ഹ ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. നാ​​ലു കു​​ട്ടി​​ക​​ളും യു​​വ​​തി​​യു​​മാ​​ണു മു​​ങ്ങി​​മ​​രി​​ച്ച​​ത്.

ബി​​ഹാ​​റി​​ലെ 14 ജി​​ല്ല​​ക​​ളി​​ലാ​​യി 44 ല​​ക്ഷം പേ​​രെ പ്ര​​ള​​യം ബാ​​ധി​​ച്ചു. ഗം​​ഗ ഉ​​ൾ​​പ്പെ​​ടെ പ​​ല ന​​ദി​​ക​​ളി​​ലും ജ​​ല​​നി​​ര​​പ്പ് അ​​പ​​ക​​ട​​ര​​മാം​​വി​​ധം ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്.

Tags : Floods FiveDead Bihar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up