കായംകുളം: സിക്കിമിൽ കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിൽ മലയാളി സൈനിക ഉദ്യോഗസ്ഥൻ മരിച്ചു.ഗ്രഫിലെ സൈനിക ഉദ്യോഗസ്ഥനായ മുതുകുളം തെക്ക് വൈഷ്ണവത്തിൽ അനിൽകുമാർ (53) ആണ് മരിച്ചത്. ഭാര്യ വിജിമോൾ. മക്കൾ: വൈഷ്ണവ്, വർഷ.
Tags : nattu vishesham Army officer dies in accident