x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 23, 2026 04:51 AM IST | Updated: August 23, 2026 04:51 AM IST

റ​ഷീ​ദു​ൽ ഹ​ഖ്.

ത​ളി​പ്പ​റ​മ്പ്: ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ ആ​ൻ​ഡ് ഓ​ണം സ്പെ​ഷൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ൽ​കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. ആ​സാം സ്വ​ദേ​ശി റ​ഷീ​ദു​ൽ ഹ​ഖി​നെ​യാ​ണ് (37) എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജെ. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റു​മാ​ത്തൂ​ർ, ചെ​റു​ക്ക​ള, കൂ​നം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന മി​ന്ന​ൽ റെ​യ്ഡി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നാ​ട്ടി​ൽ പോ​യി തി​രി​ച്ചു വ​രു​ന്പോ​ൾ കൊ​ണ്ടു വ​ന്നു വി​ൽ​പ​ന ന​ട​ത്തി​യ​തി​ന്‍റെ ബാ​ക്കി​യാ​ണ് ഇ​തെ​ന്നാ​ണ് പ്ര​തി മൊ​ഴി ന​ൽ​കി​യ​ത്.​ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​അ​സീ​സ്, രാ​ജേ​ന്ദ്ര​ൻ, മ​നോ​ഹ​ര​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ കെ. ​മു​ഹ​മ്മ​ദ് ഹാ​രി​സ്, പി ​കെ. രാ​ജീ​വ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പ്ര​ണ​വ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സു​ജി​ത എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up