x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​ന​ശാ​ല​ക്കു നേ​രേ ആക്ര​മണം


Published: March 3, 2026 07:49 AM IST | Updated: March 3, 2026 07:49 AM IST

ക​ണ്ണൂ​ർ: മാ​വി​ലാ​യി​യി​ൽ വാ​യ​ന​ശാ​ല​യ്ക്കു നേ​രേ ആ​ക്ര​മണം. ജ​ന​ൽ ചി​ല്ലു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ത്തു. ഞാ​യ​റാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യാ​ണ് സം​ഭ​വം. മാ​വി​ലാ​യി മൂ​ന്നാം പാ​ലം ന​വ​ജീ​വ​ൻ വാ​യ​ന​ശാ​ല​യു​ടെ ജ​ന​ൽ ചി​ല്ലു​ക​ളാ​ണ് അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​രോ​പി​ച്ചു. ഇ​തി​നു മു​ന്പ് പ​ല​ത​വ​ണ ഈ ​വാ​യ​ന​ശാ​ല​യ്ക്കു നേ​രെ അ​ക്ര​മം ന​ട​ന്നി​രു​ന്നു.

Tags : nattu vishesham Attack library

Recent News

Corehub Up