x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു


Published: April 24, 2026 12:44 AM IST | Updated: April 24, 2026 12:44 AM IST

വാഴക്കുളം: കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​ഡ്രൈ​വ​റാ​യ അരിക്കുഴ ചാ​ത്തം​കോ​ട്ട് സി.​ബി. റോ​യി (51) അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ 15ന് ​ചി​റ്റൂ​ർ ആ​ലി​പ്പാ​റ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പാ​ലാ മാ​ർ സ്ലീ​വാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. സി.​എം. ബേ​ബി - സെ​ലി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: റോ​ണി.

Tags : Auto driver dies in car-auto collision

Recent News

Corehub Up