x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​യി​ലെ വ​രു​മാ​നം ചി​കി​ത്സാ​സ​ഹാ​യ​നി​ധി​യി​ലേ​ക്ക്


Published: April 12, 2026 07:10 AM IST | Updated: April 12, 2026 07:10 AM IST

വാ​ടാ​ന​പ്പ​ള്ളി: തൃ​ത്ത​ല്ലൂ​ർ സെ​ന്‍റ​റി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ജാ​ബി​ർ ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ലെ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തെ മ​ട​ക്ക​യാ​ത്ര​യി​ലൂ​ടെ കി​ട്ടി​യ വ​രു​മാ​നം അ​ജീ​ഷ് ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് കൈ​മാ​റി.

ക​ണ്ട​ശാം​ക​ട​വ് താ​നാ​പാ​ടം കു​റു​പ്പ​ൻ​വീ​ട്ടി​ൽ ഷ​ൺ​മു​ഖ​ൻ മ​ക​ൻ അ​ജീ​ഷി​ന്‍റെ(30)​ചി​കി​ത്സാസ​ഹാ​യ​നി​ധി​യി​ലേ​ക്കാ​ണ് തു​ക കൈ​മാ​റി​യ​ത്. ജ​യേ​ഷ് തൃ​ശൂ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ചി​കി​ത്സാ​സ​ഹാ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് തോ​ട്ടു​ങ്ങ​ൽ, വി​നീ​ത് പാ​റ​മേ​ൽ, ജോ​യ്‌​മോ​ൻ പ​ള്ളി​ക്കു​ന്ന​ത്ത്, രാ​ജു വ​ള​പ്പി​ല, ആ​തി​ര ജ​യേ​ഷ്, പ്ര​താ​പ​ൻ വാ​ല​ത്ത്, സാ​ബി​ർ വാ​ടാ​ന​പ്പ​ള്ളി, ആ​ന​ന്ദ​ൻ ച​ക്കാ​ല​പ്പു​റ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

K-Rail Survey

Tags : nattu vishesham Auto revenue medical assistance

Recent News

Corehub Up