x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ഓ​ട്ടോ​റി​ക്ഷ‌ റോ​ഡ​രി​കി​ലെ മ​തി​ൽ ത​ക​ർ​ത്തു


Published: February 10, 2026 01:40 AM IST | Updated: February 10, 2026 01:40 AM IST

പ​ഴ​യ​ങ്ങാ​ടി കെ​എ​സ്ടി​പി റോ​ഡി​ൽ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചതി​നെ തു​ട​ർ​ന്ന് റോ​ഡ​രി​കി​ലെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ ഓ​ട്ടോ​റി​ക്ഷ.

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി-​പി​ലാ​ത്ത​റ കെ​എ​സ്ടി​പി റോ​ഡി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ ഇ​ടി​ച്ചു ക​യ​റി മ​തി​ൽ ത​ക​ർ​ന്നു.

പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഇ​റ​ക്ക​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ ഇ​ടി​ച്ചു ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക​ബ​ർ​സ്ഥാ​ന്‍റെ മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്.

പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്ത് നി​ന്ന് പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​ര​ന്നു അ​പ​ക​ടം. ഓ​ട്ടോ ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Tags : Autorickshaw nattuvishesham local news

Recent News

Corehub Up