x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​നേ​രി ക്ഷീ​രസം​ഘ​ത്തി​ന് അ​വാ​ര്‍​ഡ്

വെബ് ഡെസ്ക്
Published: September 27, 2026 02:17 AM IST | Updated: September 27, 2026 02:17 AM IST

മി​ല്‍​മ മ​ല​ബാ​ര്‍ യൂ​ണി​യ​നി​ലെ മി​ക​ച്ച ക്ഷീ​ര​സം​ഘ​ത്തി​നു​ള്ള പു​ര​സ്‌​കാ​രം തെ​നേ​രി സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ് ഏ​റ്റു​വാ​ങ്ങു​ന്നു.

ക​ല്‍​പ്പ​റ്റ: മി​ല്‍​മ മ​ല​ബാ​ര്‍ യൂ​ണി​യ​നി​ലെ മി​ക​ച്ച ക്ഷീ​ര​സം​ഘ​ത്തി​നു​ള്ള പു​ര​സ്‌​കാ​രം തെ​നേ​രി സം​ഘ​ത്തി​ന് ല​ഭി​ച്ചു. യൂ​ണി​യ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റും ജി​ല്ലാ ക്ഷീ​ര വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​മാ​യ വ​ര്‍​ക്കി ജോ​ജി​ല്‍​നി​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, ഭ​ര​ണ​സ​മി​തി​യം​ഗം​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

Tags : Nattuvishesham DistrictNews DeepikaNews Award

Recent News

Corehub Up