x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് കാ​ടു​മൂ​ടി; പെ​രി​ങ്ങാ​നം വ​ഴി​യു​ള്ള യാ​ത്ര ദു​രി​തം

വെബ് ഡെസ്ക്
Published: September 27, 2026 02:45 AM IST | Updated: September 27, 2026 02:45 AM IST

ബം​ഗ​ള​ക്കു​ന്ന് - പെ​രി​ങ്ങാ​നം റോ​ഡി​നി​രു​വ​ശ​വും കാ​ട് വ​ള​ർ​ന്ന നി​ല​യി​ൽ.

പേ​രാ​വൂ​ർ: ബം​ഗ​ള​ക്കു​ന്ന് -പെ​രി​ങ്ങാ​നം റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ടു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി. റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. പേ​രാ​വൂ​ർ, തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്.

റോ​ഡ​രി​കി​ൽ കാ​ട് ക​യ​റി​യ​തു കാ​ര​ണം വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യു​ന്ന​ത് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ട​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up