x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഗാ ശു​ചീ​ക​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 27, 2026 02:53 AM IST | Updated: September 27, 2026 02:53 AM IST

ശ്രീ​ക​ണ്ഠ​പു​ര​ത്ത് പ്രോ​ജ​ക്ട് ബീ​ക്ക​ൺ ടൗ​ൺ ടൗ​ൺ മെ​ഗാ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നിർവഹിച്ച് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ക്കു​ന്നു.

ശ്രീ​ക​ണ്ഠ​പു​രം: പ്രോ​ജ​ക്ട് ബീ​ക്ക​ൺ ടൗ​ൺ പ​ദ്ധ​തി, സ്വ​ച്ഛ​താ ഹി ​സേ​വ 2026, ഡോ​ർ ടു ​ഡോ​ർ അ​വെ​യ​ർ​ന​സ് പ്രോ​ഗ്രാം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ൽ മെ​ഗാ ശു​ചീ​ക​ര​ണം ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​നൂ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ടി.​കെ. പ്ര​ഭാ​ക​ര​ൻ, അ​ഗ​സ്റ്റി​ൻ, സ്മി​ത മാ​ത്യു, മി​നി ജോ​സ​ഫ്, ഗോ​ൾ​ഡ, സി.​എം. തോ​മ​സ്,സു​രേ​ഷ് ബാ​ബു, ര​ജി​ത പ്ര​ഭാ​ക​ര​ൻ, ആ​സൂ​ത്ര​ണ സ​മി​തി അം​ഗം ജോ​സ​ഫി​ന വ​ർ​ഗീ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജെ ​എ​ച്ച്ഐ​മാ​രാ​യ ജി​ഷ, അ​ർ​ച്ച​ന, രേ​ഷ്മ, അ​നീ​ഷ, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, ഹ​രി​ത​ക​മ​സേ​ന, വ്യാ​പാ​രി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up