x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് പ​ണി​മു​ട​ക്ക് ജി​ല്ല​യി​ല്‍ പൂ​ര്‍​ണം

വെബ് ഡെസ്ക്
Published: September 11, 2026 11:07 PM IST | Updated: September 11, 2026 11:07 PM IST

ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ര്‍​മാ​രും തൊ​ടു​പു​ഴ എ​സ്ബി​ഐ മെ​യി​ന്‍ ശാ​ഖ​യ്ക്കു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തു​ന്നു.

തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ര്‍​മാ​രും യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക് ജി​ല്ല​യി​ല്‍ പൂ​ര്‍​ണം.

പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​ര്‍ തൊ​ടു​പു​ഴ എ​സ്ബി​ഐ മെ​യി​ന്‍ ശാ​ഖ​യ്ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും ടൗ​ണി​ല്‍ പ്ര​ക​ട​ന​വും ന​ട​ത്തി. യു​എ​ഫ്ബി​യു ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ന​ഹാ​സ് പി. ​സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധ​ര്‍​ണ എ​ഐ​ബി​ഒ​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി. ​സു​മേ​ഷ് , എ​ന്‍. സ​നി​ല്‍ ബാ​ബു, എ​ബി​ന്‍ ജോ​സ്, മ​നു മാ​ത്യു, എ​സ്. അ​നി​ല്‍​കു​മാ​ര്‍, കു​ര്യാ​ച്ച​ന്‍ മ​ന​യാ​നി, എ.​ബി. കൃ​ഷ്ണ​ഹ​രി, എ​സ്. സി​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Bank strike district

Recent News

Corehub Up