x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തി


Published: June 8, 2026 07:26 AM IST | Updated: June 8, 2026 07:26 AM IST

ഇ​രി​ട്ടി: നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് എ​യ​ർ​പോ​ർ​ട്ട് സി​റ്റി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ക്രെ​ഡി​റ്റ് സെ​ക്‌​ഷ​ൻ റീ​ജ​ണ​ൽ മാ​നേ​ജ​ർ സി.​വി. സൂ​ര​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യ​ർ​പോ​ർ​ട്ട് സി​റ്റി ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ പി.​കെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​വി. സൂ​ര​ജ്, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എം​എ​സ്എം​ഇ റീ​ജ​ണ​ൽ മാ​നേ​ജ​ർ ജോ​ൺ ലെ​വി​ൻ വി​ൻ​സ​ന്‍റ്, ഇ​രി​ട്ടി ബ്രാ​ഞ്ച് മാ​നേ​ജ​ർ സോ​നു തോ​മ​സ് എ​ന്നി​വ​ർ സെ​മി​നാ​ർ ന​ട​ത്തി. നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ഡ​യ​റ​ക്‌​ട​ർ ടി.​ഡി. ജോ​സ് ത​റ​പ്പേ​ൽ, എ​യ​ർ​പോ​ർ​ട്ട് സി​റ്റി ചാ​പ്റ്റ​ർ ക​ൺ​വീ​ന​ർ സി. ​സാ​ജു, കെ.​ടി. അ​നൂ​പ്, വി.​പി. സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Banking and Finance Seminar

Recent News

Corehub Up