x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുന്പാവൂരിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി


Published: June 12, 2026 07:09 AM IST | Updated: June 12, 2026 07:09 AM IST

പെ​രു​മ്പാ​വൂ​ർ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പെ​രു​മ്പാ​വൂ​രി​ൽ നി​ന്നും നാ​ല് ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​പി സ്വ​ദേ​ശി​ക​ളാ​യ ക​ര​ൺ സ​രോ​ജ് (20),വി​കാ​സ് സ​രോ​ജ് (28), രാം​നാ​ഥ് ( 20), സ​ദാം ഹു​സൈ​ൻ (25) എ​ന്നി​വ​രെ പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പെ​രു​മ്പാ​വൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് ഇ​വ​ർ കൊ​ണ്ടു​വ​ന്ന​തെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ണ് ഇ​വ​ർ വി​ല്പ​ന ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. കൂ​ടാ​തെ വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ഹെ​റോ​യി​നു​മാ​യി ആ​റ് അ​സം സ്വ​ദേ​ശി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


പെ​രു​മ്പാ​വൂ​ർ എ​എ​സ്പി ഹാ​ർ​ദ്ദി​ക് മീ​ണ, ഇ​ൻ​സ്പെ​ക്ട​ർ എ​ൽ. അ​നി​ൽ​കു​മാ​ർ,എ​സ്ഐ ജോ​ജോ ജോ​ർ​ജ് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : nattu vishesham Banned tobacco

Recent News

Corehub Up