x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​ഷ​ണി​യാ​യി കാ​ട്ടു​പോ​ത്തു​ക​ള്‍

വെബ് ഡെസ്ക്
Published: September 27, 2026 02:20 AM IST | Updated: September 27, 2026 02:20 AM IST

കാ​ട്ടു​പോ​ത്ത്

ഊ​ട്ടി: തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി കോ​ത്ത​ഗി​രി​യി​ല്‍ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ ത​ങ്ങു​ന്ന കാ​ട്ടു​പോ​ത്തു​ക​ള്‍. ആ​ക്ര​മ​ണം ഭ​യ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി​ക്കു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കാ​ട്ടു​പോ​ത്തു​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews threat

Recent News

Corehub Up