x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​ദാ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: July 25, 2026 01:28 AM IST | Updated: July 25, 2026 01:28 AM IST

ഓ​ള്‍ കേ​ര​ള സ്‌​നേ​ഹ​ദീ​പം ര​ക്ത​ദാ​ന സേ​ന​യി​ല്‍ ചേ​ര്‍​ന്ന് ര​ക്ത​ദാ​നം ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ സം​സ്ഥാ​ന​ത​ല ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം സി.​ആ​ര്‍. മ​ഹേ​ഷ് എം​

ക​രു​നാ​ഗ​പ്പ​ള്ളി : സ്‌​നേ​ഹ​ദീ​പം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റ് വ​ര്‍​ഷ​ക്കാ​ല​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ള്‍ കേ​ര​ള സ്‌​നേ​ഹ​ദീ​പം ര​ക്ത​ദാ​ന സേ​ന​യി​ല്‍ ചേ​ര്‍​ന്ന് ര​ക്ത​ദാ​നം ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ സം​സ്ഥാ​ന​ത​ല ര​ജി​സ്‌​ട്രേ​ഷ​ന്‍ ത​യാ​റാ​ക്കു​ന്നു.

കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ക​രു​നാ​ഗ​പ്പ​ള്ളി ഐ​എ​ച്ച്ആ​ര്‍​ഡി എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സി.​ആ​ര്‍. മ​ഹേ​ഷ് എം ​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഡോ. ​സ്മി​ത ധ​ര​ന്‍ അ​ധ്യ​ക്ഷ​യാ​യി. ആ​ന്‍റണി മ​രി​യാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​സ​ബീ​ന, ഷി​ഹാ​ബ് മാ​രാ​രി​ത്തോ​ട്ടം, ബി​ജു ജി​ത്ത്, ജു​നൈ​ദ്, ആ​ദി​ല്‍, ആ​ശ മോ​ള്‍, റ​ഫീ​ഖ വ​ള്ളി​കു​ന്നം, ഫൗ​സി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Blood donation

Recent News

Corehub Up