കടുത്തുരുത്തി: റോട്ടറി ക്ലബ് ഓഫ് കടുത്തുരുത്തി ടൗണും ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയും സംയുക്തമായി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്തനാര്‍ബുദ സ്ക്രീനിംഗ് ക്യാമ്പ് നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് ജോര്‍ജ് ജി. മുരിക്കന്‍, ജോസ് ജോസഫ്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ്, അന്‍വര്‍ മുഹമ്മദ്, ബിനു സി. നായര്‍, നോബി മുണ്ടയ്ക്കന്, മിനി ജയിംസ്, ജിന്‍സി എലിസബത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Breast cancer screening