x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല​യൂ​ട്ട​ല്‍ വാ​രാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 10, 2026 01:33 AM IST | Updated: August 10, 2026 01:33 AM IST

സെ​മി​നാ​ര്‍ കാ​സ​ര്‍​ഗോ​ഡ് സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്.​രേ​ണു​കാ​ദേ​വി ത​ങ്ക​ച്ചി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പ്, ജി​ല്ലാ​ത​ല ഐ​സി​ഡി​എ​സ് സെ​ല്‍, പോ​ഷ​ണ്‍ അ​ഭി​യാ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക മു​ല​യൂ​ട്ട​ല്‍ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ രാ​ജ് റെ​സി​ഡ​ന്‍​സി​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്.​രേ​ണു​കാ​ദേ​വി ത​ങ്ക​ച്ചി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ വി.​എ.​നി​ഷാ​മോ​ള്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​റ​ഡു​ക്ക ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്റ്റ് സി​ഡി​പി​ഒ വി.​ശ്രീ​ജ, ജി​ല്ലാ​ത​ല ഐ​സി​ഡി​എ​സ് സെ​ല്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ.​കെ.​ജം​ലാ​റാ​ണി, സി​ഡി​പി​ഒ സ​യാ​ഹ്ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Breastfeeding

Recent News

Corehub Up