x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലം ബ​ല​പ്പെ​ടു​ത്ത​ൽ പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മാ​യി


Published: April 30, 2026 07:19 AM IST | Updated: April 30, 2026 07:19 AM IST

തേ​ഞ്ഞി​പ്പ​ലം: നീ​രോ​ൽ​പ്പാ​ലം- വ​ട​ക്കീ​ൽ​മാ​ട് പാ​ലം ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മാ​യി. വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ലെ നീ​രോ​ൽ​പ്പാ​ലം വ​ട​ക്കീ​ൽ​മാ​ട് പാ​ലം 55 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.

നാ​ഷ​ണ​ൽ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ലാം ആ​ലു​ങ്ങ​ൽ ന​വ കേ​ര​ള സ​ദ​സി​ൽ പാ​ലം ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത ഉ​ന്ന​യി​ച്ച് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

നി​വേ​ദ​നം പ​രി​ഗ​ണി​ച്ചാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു​ക​ൾ വി​ഭാ​ഗം മ​ഞ്ചേ​രി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പാ​ലം പ്ര​വൃ​ത്തി.

Tags : nattu vishesham Bridge reinforcement

Recent News

Corehub Up