x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രൗ​ൺഷു​ഗ​ർ പി​ടി​കൂ​ടി


Published: April 1, 2026 07:35 AM IST | Updated: April 1, 2026 07:35 AM IST

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് മ​ണ്ണൂ​ർ സ്വ​ദേ​ശി എ. ​ഷാ​ജു (41) വി​നെ​യാണ് 29ഗ്രം ​ബ്രൗ​ൺ ഷു​ഗ​റുമായി ടൗ​ൺ എ​സ്ഐ ബി. ​ജി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ട്രെ​യി​നി​​റ​ങ്ങി വ​​ന്ന യു​വാ​വി​നെ സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ക്കുകയായിരുന്നു.

Tags : nattu vishesham Brown Sugar arrested

Recent News

Corehub Up