x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ൽ ബ​ജ​റ്റ് കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു


Published: July 3, 2026 05:34 AM IST | Updated: July 3, 2026 05:34 AM IST

പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ൺ​ക്ലേ​വി​ൽ ഡോ. ​ജ​യ്സ​ൺ വി. ​ജോ​സ​ഫ് ബ​ജ​റ്റ് വി​ശ​ക​ല​നം ന​ട​ത്തു​ന്നു.

പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള ബ​ജ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​മി ജോ​ർ​ജ് അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ ജേ​ക്ക​ബ്, സി​സ്റ്റ​ർ ഷി​ൻ​സി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രി​ന്ത​ളം ഗ​വ. കോ​ള​ജി​ലെ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജ​യ്സ​ൺ വി. ​ജോ​സ​ഫ് ബ​ജ​റ്റ് വി​ശ​ക​ല​നം ന​ട​ത്തി കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. എ.​കെ. ദേ​വി​ക, ക്രി​സ്റ്റീ​ന ബൈ​ജു, നോ​യ​ൽ ജോ​സ​ഫ്, ആ​ൻ ട്രീ​സ ബൈ​ജു എ​ന്നി​വ​ർ പാ​ന​ലി​സ്റ്റു​ക​ളാ​യി ച​ർ​ച്ച ന​യി​ച്ചു. എ​ൻ.​ജെ. ഡോ​ൺ​സ്, എ​ൽ​ന ബി​ജു, കെ.​പി. ആ​ൻ മ​രി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District news

Recent News

Corehub Up