x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റി​ൽ വീ​ണ പോ​ത്തി​ൻ​കി​ടാ​വി​നെ ര​ക്ഷി​ച്ചു

വെബ് ഡെസ്ക്
Published: September 22, 2026 02:55 AM IST | Updated: September 22, 2026 02:55 AM IST

കി​ണ​റി​ൽ വീ​ണ പോ​ത്തി​ൻ​കി​ടാ​വി​നെ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​ക്കു​ന്നു

വാ​ഴ​ക്കു​ളം: കി​ണ​റി​ൽ വീ​ണ പോ​ത്തി​ൻ​കി​ടാ​വി​നെ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വേ​ങ്ങ​ച്ചു​വ​ട് സീ​ത​പ്പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

വാ​മ​റ്റ​ത്തി​ൽ ബേ​ബി ചെ​റി​യാ​ന്‍റെ പു​ര​യി​ട​ത്തി​ൽ ആ​ൾ​മ​റ​യി​ല്ലാ​തെ കാ​ടു​മൂ​ടി​ക്കി​ട​ന്നി​രു​ന്ന കി​ണ​റി​ലാ​ണ് പു​ര​യി​ട​ത്തി​ൽ പു​ല്ലു മേ​യാ​ൻ വി​ട്ടി​രു​ന്ന കി​ടാ​വ് വീ​ണ​ത്. നാ​ൽ​പ്പ​ത​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​റി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നു.

ക​ല്ലൂ​ർ​ക്കാ​ട് അ​ഗ്നി​ര​ക്ഷാ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കി​ണ​റി​ലി​റ​ങ്ങി കി​ടാ​വി​നെ ബെ​ൽ​റ്റി​ൽ ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കി​ണ​റി​ൽ നി​ന്ന് വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. കി​ടാ​വി​ന് പ​രി​ക്കു​ക​ളി​ല്ല.

Tags : Nattuvishesham DistrictNews

Recent News

Corehub Up