x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ത്തി​മാ​പു​രം ജം​ഗ്ഷ​നി​ല്‍ റോ​ഡ​രികി​ല്‍ ക​ഞ്ചാ​വ് ചെ​ടി


Published: July 2, 2026 07:01 AM IST | Updated: July 2, 2026 07:01 AM IST

ഫാ​ത്തി​മാ​പു​രം ജം​ഗ്ഷ​നി​ലലെ റോ​ഡ​രികി​ല്‍​ എ​ക്‌​സൈ​സ് സം​ഘം ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യപ്പോൾ.

ച​ങ്ങ​നാ​ശേ​രി: ക​വി​യൂ​ര്‍ റോ​ഡി​ല്‍ ഫാ​ത്തി​മാ​പു​ര​ത്ത് റോ​ഡ​രു​കി​ല്‍​നി​ന്നും ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നു കോ​ട്ട​യം എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഫാ​ത്തി​മാ​പു​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ള്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ച​ങ്ങ​നാ​ശേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ദ​ര്‍​ശ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സു​ഭാ​ഷ്, ബി​നോ​യി, ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്തോ​ഷ്, ഗോ​പ​ൻ, വി​ശാ​ഖ്, നി​ത്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

 

Tags : Local News Nattuvishesham Kottayam

Recent News

Corehub Up