x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടി​യൂ​ർ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു


Published: June 11, 2026 03:21 AM IST | Updated: June 11, 2026 03:21 AM IST

കേ​ള​കം: കൊ​ട്ടി​യൂ​ർ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മ​ഞ്ഞ​ളാം​പു​റം പൊ​ന്നി​രി​ക്കും​പാ​ല വ​ള​വി​ലാ​ണ് അ​പ​ക​ടം.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് അ​ൽ​പ​സ​മ​യം ഗ​താ​ഗ​ത ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ടു.

Tags : Nattuvishesham Local News Car accident

Recent News

Corehub Up