x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​ജി. ര​വി​ക്കും വി​ദ്യാ​ധ​ര​നും പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

വെബ് ഡെസ്ക്
Published: August 24, 2026 05:20 AM IST | Updated: August 24, 2026 05:20 AM IST

ഗൗ​രി​ന​ന്ദ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​ച്ച​ട​ങ്ങ് തൃ​ശൂ​ർ ആ​കാ​ശ​വാ​ണി സീ​നി​യ​ർ പ്രോ​ഗ്രാം അ​നൗ​ണ്‍​സ​ർ വൈ.​എ​സ്. പൗ​ർ​ണ​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ഗൗ​രി​ന​ന്ദ​യു​ടെ പ്ര​ഥ​മ പു​ര​സ്കാ​രം ന​ട​ൻ ടി.​ജി. ര​വി​ക്കും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​നും ന്യൂ ​ഇ​ന്ത്യ ട്രാ​വ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​പി. മ​നോ​ജ്കു​മാ​ർ സ​മ്മാ​നി​ച്ചു.

തൃ​ശൂ​ർ ആ​കാ​ശ​വാ​ണി സീ​നി​യ​ർ പ്രോ​ഗ്രാം അ​നൗ​ണ്‍​സ​ർ വൈ.​എ​സ്. പൗ​ർ​ണ​മി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എം. ​സ​ന്ദീ​പ്, തൃ​ശൂ​ർ ഗൗ​രി​ന​ന്ദ ചെ​യ​ർ​മാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up