x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ദി​ശാ​ബോ​ർ​ഡി​ൽ ഇ​ടി​ച്ച് അ​പ​ക​ടം


Published: April 14, 2026 09:55 PM IST | Updated: April 14, 2026 09:55 PM IST

എ​രു​മേ​ലി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ദി​ശാ​ബോ​ർ​ഡി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റും ത​ക​ർ​ന്ന ദി​ശാ ബോ​ർ​ഡും.

എ​രു​മേ​ലി: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പോ​വു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ദി​ശാ​ബോ​ർ​ഡി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​രു​മേ​ലി ടൗ​ണി​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്ന ദി​ശാ ബോ​ർ​ഡ് ഇ​ടി​ച്ചു ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

Tags : Car crashes nattuvishesham local news

Recent News

Corehub Up