x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു


Published: June 18, 2026 10:29 PM IST | Updated: June 18, 2026 10:29 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത 183ല്‍ ​ഇ​ട​ച്ചോ​റ്റി​ക്കും ചോ​റ്റി​ക്കും സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ട​റോ​ഡി​ല്‍​നി​ന്ന് ക​യ​റി​വ​ന്ന കാ​റും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍​നി​ന്ന് മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റ​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

Tags : Car Nattuvishesham District News

Recent News

Corehub Up