x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി​യി​ല്‍

വെബ് ഡെസ്ക്
Published: September 5, 2026 11:51 PM IST | Updated: September 5, 2026 11:51 PM IST

ച​ങ്ങ​നാ​ശേ​രി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി സം​ഘ​ടി​പ്പി​ച്ച വി​ശാ​ല നേ​തൃ​സം​ഗ​മം വി​കാ​രി​ജ​ന​റാ​ള്‍ മോ​ൺ.​ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
2027 ഏ​പ്രി​ലിൽ ഗ്ലോ​ബ​ല്‍ സ​മി​തി 109-ാം ജ​ന്മ​വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ം

നടത്താൻ തീരുമാ നിച്ചു. സമ്മേളനത്തിൽ ഒ​രു ല​ക്ഷം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കും. അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡോ.​സാ​വി​യോ മാ​നാ​ട്ട്, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ല്‍, അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്, ഭാ​ര​വാ​ഹി​ക​ളാ​യ പി.സി. കു​ഞ്ഞ​പ്പ​ൻ സേ​വ്യ​ര്‍ കൊ​ണ്ടോ​ടി, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Catholic Congress

Recent News

Corehub Up