x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി​യി​ട​ത്തി​ല്‍ പു​ലി ച​ത്ത നി​ല​യി​ല്‍

വെബ് ഡെസ്ക്
Published: September 6, 2026 01:23 AM IST | Updated: September 6, 2026 01:23 AM IST

കേ​ണി​ച്ചി​റ എ​കെ​ജി ന​ഗ​റി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ പു​ലി ച​ത്ത നി​ല​യി​ല്‍.

കേ​ണി​ച്ചി​റ: കൃ​ഷി​യി​ട​ത്തി​ല്‍ പു​ലി​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​കെ​ജി ന​ഗ​റി​ലെ സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ലാ​ണ് പു​ലി ച​ത്ത​ത്. ഇ​ന്ന​ലെ പ്ര​ദേ​ശ​ത്ത് വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ​വ​രാ​ണ് ജ​ഡം ആ​ദ്യം ക​ണ്ട​ത്. വ​ന​സേ​നാം​ഗ​ങ്ങ​ള്‍ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പു​ലി​യു​ടെ ദേ​ഹ​ത്ത് ബാ​ഹ്യ​മാ​യ പ​രി​ക്കു​ക​ള്‍ ഇ​ല്ലെ​ന്നും മ​ര​ണ​കാ​ര​ണം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷ​മേ വ്യ​ക്ത​മാ​കൂ​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. മാ​സ​ങ്ങ​ള്‍ മു​മ്പ് പൂ​താ​ടി മാ​ങ്ങോ​ട് ഭാ​ഗ​ത്ത് പു​ലി സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up