x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ​താ​ക​ദി​നം രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം.


Published: March 8, 2026 11:34 PM IST | Updated: March 8, 2026 11:34 PM IST

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ​താ​ക​ദി​നാ​ച​ര​ണം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത് നി​ർ​വ​ഹി​ക

എ​ലി​ക്കു​ളം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ​താ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത് നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് എ​ലി​ക്കു​ളം യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം വി​കാ​രി ഫാ. ​ജ​യിം​സ് തെ​ക്കും​ചേ​രി​ക്കു​ന്ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബേ​ബി ക​ണ്ട​ത്തി​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ, രൂ​പ​ത ട്ര​ഷ​റ​ർ ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി​ച്ച​ൻ കൊ​ച്ചീ​റ്റ​ത്തോ​ട്ട്, മാ​ത്യു ആ​ന്‍റ​ണി മാ​മ്പ​ഴ​ക്കു​ന്നേ​ൽ, ജി​മ്മി​ച്ച​ൻ മ​ണ്ഡ​പ​ത്തി​ൽ, ടി.​സി. മാ​ത്യു തെ​ക്കേ​മം​ഗ​ലം, സെ​ൽ​വി വി​ൽ​സ​ൺ പ​തി​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Catholic Congress nattuvishesham local news

Recent News

Corehub Up