x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ പ​തി​നൊ​ന്ന് ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്

വെബ് ഡെസ്ക്
Published: August 24, 2026 01:54 AM IST | Updated: August 24, 2026 01:54 AM IST

സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ പ​തി​നൊ​ന്ന് ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ് റെ​യി​ൽ​വേ റി​ട്ട​യേ​ർ​ഡ് ചീ​ഫ് ഓ​ഫീ​സ് സൂ​പ്ര​ണ്ട് വി.​എം. അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ലു​വ: ജ്യോ​തി നി​വാ​സ് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ പ​തി​നൊ​ന്ന് ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ന്നു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 40ഓ​ളം ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. റി​ട്ട​യേ​ർ​ഡ് റെ​യി​ൽ​വേ ചീ​ഫ് ഓ​ഫീ​സ് സൂ​പ്ര​ണ്ട് വി.​എം. അ​ഷ​റ​ഫ് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ്യോ​തി നി​വാ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ദ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ണ്ട​ർ 14 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​റ​യൂ​ർ ജ​യ് മാ​താ പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും തേ​വ​ക്ക​ൽ വി​ദ്യോ​ദ​യ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കാ​ക്ക​നാ​ട് ഭ​വ​ൻ​സ് ആ​ദ​ർ​ശ വി​ദ്യാ​ല​യ, ക​രു​മാ​ലൂ​ർ ആ​ല​ങ്ങാ​ട് ജ​മാ അ​ത്ത് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.
അ​ണ്ട​ർ 14 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കാ​ക്ക​നാ​ട് ഭ​വ​ൻ​സ് ആ​ദ​ർ​ശ വി​ദ്യാ​ല​യ ഒ​ന്നാം സ്ഥാ​ന​വും കു​മ്പ​ഴ മൗ​ണ്ട് ബെ​ഥ​നി പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മ​റ​യൂ​ർ ജ​യ് മാ​താ പ​ബ്ലി​ക് സ്കൂ​ൾ, തേ​വ​യ്ക്ക​ൽ വി​ദ്യോ​ദ​യ സ്കൂ​ൾ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കാ​ക്ക​നാ​ട് ഭ​വ​ൻ​സ് ആ​ദ​ർ​ശ വി​ദ്യാ​ല​യ ഒ​ന്നാം സ്ഥാ​ന​വും തേ​വ​യ്ക്ക​ൽ വി​ദ്യോ​ദ​യ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ പ​ബ്ലി​ക് സ്കൂ​ൾ, യു​സി കോ​ള​ജ് ജ്യോ​തി നി​വാ​സ് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തേ​വ​യ്ക്ക​ൽ വി​ദ്യോ​ദ​യ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും കാ​ക്ക​നാ​ട് ഭ​വ​ൻ​സ് ആ​ദ​ർ​ശ വി​ദ്യാ​ല​യ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കൊ​ല്ലം ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ൾ, മ​റ​യൂ​ർ ജ​യ് മാ​താ പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.
അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൊ​ല്ലം സ്ട്രാ​റ്റ്ഫോ​ർ​ഡ് പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും തേ​വ​ക്ക​ൽ വി​ദ്യോ​ദ​യ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ചി​റ്റൂ​ർ എ​സ്ബി​പി​ഒ പ​ബ്ലി​ക് സ്കൂ​ൾ, പൂ​ത്തോ​ട്ട ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.
അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തേ​വ​ക്ക​ൽ വി​ദ്യോ​ദ​യ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും കു​ന്പ​ഴ മൗ​ണ്ട് ബെ​ഥ​നി പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. തൃ​ക്കാ​ക്ക​ര കൊ​ച്ചി​ൻ പ​ബ്ലി​ക് സ്കൂ​ൾ, കി​ഴ​ക്ക​ന്പ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​വേ​ശ​ക​ര​മാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ജ്യോ​തി നി​വാ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ദ​യ​യും സി​ബി​എ​സ്ഇ ഒ​ബ്സ​ർ​വ​ർ പ്ര​കാ​ശ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up