x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം നി​ക്ഷേ​പം ത​ട​യാ​ൻ സി​സി​ടി​വി

വെബ് ഡെസ്ക്
Published: July 20, 2026 01:25 AM IST | Updated: July 20, 2026 01:25 AM IST

ര​യ​റോം പു​ഴ​യോ​ര​ത്തു സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി, ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

ര​യ​റോം: മാ​ലി​ന്യം ത​ള്ള​ൽ മൂ​ലം പൊ​റു​തി​മു​ട്ടി​യ മ​ല​യോ​ര ഹൈ​വേ ര​യ​റോം പാ​ല​ത്തി​ന് സ​മീ​പം സി​സി​ടി കാ​മ​റ സ്ഥാ​പി​ച്ചു. മു​സ്‌​ലിം ലീ​ഗ് ര​യ​റോം ശാ​ഖ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​മ​റ സ്ഥാ​പി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി പു​ഴ​യോ​ര​ത്ത് ടൗ​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്ന​ത്.

ര​യ​റോ പു​ഴ​യോ​ര​ത്തു സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ളു​ടെ മൊ​ബൈ​ൽ ആ​പ്പി​ന്‍റെ സ്വി​ച്ച്ഓ​ൺ ക​ർ​മം ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി , ആ​ല​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി നി​ർ​വ​ഹി​ച്ചു. വി.​വി. അ​ബ്ദു​ള​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ആ​യി​ഷ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റി​മോ​ൾ ബി​ജു, കെ.​വി. കു​ഞ്ഞ​മ്പു, റം​ഷി​ദ നൗ​ഷാ​ദ്, ആ​ല​ക്കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​പെ​ക്ട​ർ പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up