x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളില്‌ തിരുനാളാഘോഷം


Published: May 4, 2026 01:40 AM IST | Updated: May 4, 2026 01:40 AM IST

ഗു​രു​വാ​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ന്ന പ്ര​ദ​ക്ഷി​ണം.

പൂ​ത്തോ​ൾ സെ​ന്‍റ് ആ​ന്‍റ​ണീ​സ്
പ​ള്ളി

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഉൗ​ട്ടു​തി​രു​നാ​ളി​ന് അ​ര​ണാ​ട്ടു​ക​ര പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ കൊ​ടി​യേ​റ്റി. ശ​നി, ഞാ​യ​ർ ദി​ന​ങ്ങ​ളി​ലാ​ണു തി​രു​നാ​ൾ. ഇ​ന്നു​മു​ത​ൽ ദി​വ​സ​വും വൈ​കീ​ട്ട് ആ​റി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, രൂ​പ​ക്കൂ​ട് എ​ഴു​ന്ന​ള്ളി​ക്ക​ൽ, പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​ർ രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഷി​ജോ ചി​രി​യ​ങ്ക​ണ്ട​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ജെ​യിം​സ് കൊ​ച്ചു​പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കും. 11നു ​രാ​വി​ലെ 6.15നു ​മ​രി​ച്ച​വ​ർ​ക്കു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ.

പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ൺ
നെ​പും​സ്യാ​ൻ ഫൊ​റോ​ന
പ​ള്ളി​

സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. അ​സി.​വി​കാ​രി ഫാ. ​അ​ജി​ൽ മാ​ങ്ങ​ൻ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. 9, 10, 11 ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ൺ നെ​പും​സ്യാ​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൺ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ന്നു​മു​ത​ൽ തി​രു​നാ​ൾ​വ​രെ വൈ​കീ​ട്ട് ആ​റി​ന് ന​വ​നാ​ൾ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും .

ഒ​മ്പ​തി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തൃ​ശൂ​ർ അ​തി​രൂ​പ​താ​ത​ല സ​ഭാ​വ​സ്‌​ത്ര സ്വീ​ക​ര​ണം ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. അ​ന്നു വൈ​കിട്ട് ആ​റി​നു​ള്ള ന​വ​നാ​ൾ കു​ർ​ബാ​ന​യ്ക്കും ല​ദീ​ഞ്ഞ്, നൊ​വേ​ന, കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ എ​ന്നി​വ​യ്ക്കും വി​കാ​രി ജ​ന​റാ​ൾ മോണ്‌. ​ജോ​സ് കോ​നി​ക്ക​ര കാ​ർ​മി​ക​നാ​കും. രാ​ത്രി 12 വ​രെ വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള, കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​ണ്ടാ​കും.

തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് മു​ൻ വി​കാ​രി ഫാ. ​സെ​ബി പു​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​നാ​കും. സി​എ​ൽ​സി ഡ​യ​റ​ക്ട​ർ ഫാ. ​ഫ്ര​ജോ വാ​ഴ​പ്പി​ള്ളി തി​രു​നാ​ൾ​സ​ന്ദേ​ശം​ന​ൽ​കും. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണ​വും വ​ർ​ണ​വി​സ്മ​യ​വും ഉ​ണ്ടാ​യി​രി​ക്കും. 11ന് ​രാ​വി​ലെ സ​മ​ർ​പ്പി​ത​സം​ഗ​മ​വും വൈ​കി​ട്ട് ആ​റി​ന് മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ഇ​ട​വ​ക​ദി​ന​വും ആ​ഘോ​ഷി​ക്കും. വി​കാ​രി ഫാ. ​പോ​ൾ തേ​യ്ക്കാ​ന​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡേ​വി​സ് വ​ട​ക്ക​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ കെ.​എ​ൽ. സേ​വ്യ​ർ, എ.​ടി. അ​ഗ​സ്റ്റി, സി.​പി. തോ​മ​സ്, സി.​ഡി. ജോ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.

ചു​വ​ന്ന​മ​ണ്ണ് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി
പ​ള്ളി​

പ​രി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ജോ​ബി പാ​പ്പാ​ളി​ൽ കൊ​ടി​യേ​റ്റി. 5,6 തീ​യ​തി​ക​ളി​ലാ​ണ് പെ​രു​ന്നാ​ൾ. തുന്പ​മ​ൺ ഭ​ദ്രാ​സ​ന അ​ധി​പ​ൻ യൂ​ഹാ​നോ​ൻ മോ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പെ​രു​ന്നാ​ളി​ന് കു​ർ​ബാ​ന അ​ർ​പ്പി​ക്കും. പെ​രു​ന്നാ​ൾ റാ​സാ, ലേ​ലം നേ​ർ​ച്ച​സ​ദ്യ എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

പെ​രു​ന്നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ജോ​ബി പാ​പ്പാ​ളി​ൽ, ട്ര​സ്റ്റി റെ​ജി വ​ർ​ഗീ​സ് പൂ​ത്താം​കു​ഴി​യി​ൽ, സെ​ക്ര​ട്ട​റി എ​ൽ​ദോ​സ് ചു​ണ്ടേ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വംന​ൽ​കും.

Tags : Celebration nattuvishesham local news.

Recent News

Corehub Up