x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണി​ക്ക​ര സെ​ന്‍റ് പോ​ള്‍​സ് സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷി​ച്ചു


Published: April 19, 2026 08:00 AM IST | Updated: April 19, 2026 08:00 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ണ്ണി​ക്ക​ര സെ​ന്‍റ്് പോ​ള്‍​സ് സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷം താ​ഴെ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ച​ര്‍​ച്ച് ആ​ര്‍​ച്ച് പ്രീ​സ്റ്റ് ഫാ. ​ജോ​ര്‍​ജ് പാ​റേ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ​യ പ്രൊ​വി​ന്‍​ഷ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ധ​ന്യ സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ള വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ.​കെ. സു​രേ​ഷ് എ​ന്‍​ഡോ​വ്‌​മെ​ന്‍റ്് വി​ത​ര​ണം ചെ​യ്തു. സി​സ്റ്റ​ര്‍ പ്ര​സ​ന്ന സി​എം​സി, ജൂ​ബി​ലി ക​ണ്‍​വീ​ന​ര്‍ വി​ല്‍​സ​ണ്‍ കു​റ്റി​ക്കാ​ട​ന്‍, സി​സ്റ്റ​ര്‍ മേ​രി​സ് സി​എം​സി, സു​രേ​ഷ് ബാ​ബു, സി​സ്റ്റ​ര്‍ റൂ​ബി സി​എം​സി, ആ​ര്‍. ര​ഞ് ജി​നി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : nattu vishesham Centenary of St. Paul's School

Recent News

Corehub Up