x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ല​ക്ക​ര​ എ​ൽഎ​ഫ്ജിഎ​ച്ച്എ​സ്എ​സ്

വെബ് ഡെസ്ക്
Published: July 18, 2026 02:54 AM IST | Updated: July 18, 2026 02:54 AM IST

ചേ​ല​ക്ക​ര​ എ​ൽഎ​ഫ്ജിഎ​ച്ച്എ​സ്എ​സിൽ നടന്ന "മെ​റി​റ്റ് ഡേ"യിൽ പങ്കെടുത്തവർ.

ചേ​ല​ക്ക​ര: ചേ​ല​ക്ക​ര ലി​റ്റി​ൽ ഫ്ല​വ​ർ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെറിറ്റ് ഡേ സം​ഘ​ടി​പ്പി​ച്ചു. കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വ​ജ്യോ​തി എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി കോ​ർ​പ​റേ​റ്റ് മാ​നേ​ജ​രും പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റു​മാ​യ സി​സ്റ്റ​ർ ജെ​സി​ൻ തെ​രേ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​.

പ്ലസ് ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യ ശ​ത​മാ​നം നേ​ടി​യ​തി​ന് ശി​വ​ൻ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ അ​വാ​ർ​ഡ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​രി​യ​യ്ക്ക് സമർപ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ജെ.റെ​ജി, സ്റ്റാ​ഫ് പ്ര​തി​നി​ധി ടീ​നു തോ​മ​സ് പി. ​എ​ന്നി​വ​ർ പ്രസംഗിച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​രി​യ സ്വാ​ഗ​തവും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നീ​തു വി​ൻ​സെ​ന്‍റ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : Local News Nattuvishesham Chelakara

Recent News

Corehub Up