x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡ​ലിത്ത​ട്ടി​ൽ കു​ട്ടി​യു​ടെ കൈ​വി​ര​ൽ കു​ടു​ങ്ങി


Published: June 5, 2026 11:55 PM IST | Updated: June 5, 2026 11:55 PM IST

ക​രു​വാ​ര​കു​ണ്ട്: ഇ​ഡ​ലി ത​ട്ടി​ൽ കു​ട്ടി​യു​ടെ കൈ​വി​ര​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ സ​ഹാ​യ​ത്തി​നെ​ത്തി കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും ആ​ശ്വാ​സ​മേ​കി ഫ​യ​ർ ഫോ​ഴ്സ്. തു​വൂ​ർ അ​ക്ക​ര​മേ​ൽ സ​ക്കീ​ർ ഹു​സൈ​ന്‍റെ ര​ണ്ട് വ​യ​സു​ള്ള അ​സ ഫാ​ത്തി​മ​യു​ടെ വി​ര​ലാ​ണ് ഇ​ഡ​ലിത്ത​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ഉ​മ്മ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സ​ർമാരായ ഷി​ബു വി. ​നാ​യ​ർ, ബി​പി​ൻ ഷാ​ജു, അ​ബ്ദു​ൾ സ​ലീം, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ പി. ​സു​മേ​ഷ്, എ.​ ത​സ്നീം എ​ന്നി​വ​ർ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags : Nattuvishesham Child's finger idli tray

Recent News

Corehub Up