x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​പ്പു​ഴ​യി​ൽ വീ​ണ്ടും സി​നി​മ​യു​ടെ വ​സ​ന്തം


Published: June 13, 2026 11:24 PM IST | Updated: June 13, 2026 11:24 PM IST

അ​മ്പ​ല​പ്പു​ഴ: 23 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​മ്പ​ല​പ്പു​ഴ​യി​ൽ വീ​ണ്ടും സി​നി​മ​യു​ടെ വ​സ​ന്തം. ഇ​ര​ട്ട​ക്കു​ള​ങ്ങ​ര പോ​സ്റ്റ്ഓ​ഫീ​സ് റോ​ഡി​നു കി​ഴ​ക്ക് വീ​ബീ​സ് എ​ന്ന പേ​രി​ലാ​ണ് മ​ൾ​ട്ടി​പ​ർ​പ്പ​സ് തിയറ്റ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ര​ണ്ട് സ്ക്രീ​നാ​ണ് തിയ​റ്റ​റി​ലു​ള്ള​ത്. ഒ​ന്നാ​മ​ത്തെ സ്ക്രീ​നി​ൽ 7.5 ഡോ​ൾ​ബി സ​ൗ​ണ്ട് ശ​ബ്ദ സം​വി​ധാ​ന​വും ലേസ​ർ പ്രൊ​ജ​ക്‌ടറുമാ​ണു​ള്ള​ത്. ഒ​ന്നാം സ്ക്രീ​നി​ൽ 104 ഉം ​ര​ണ്ടാ​മ​ത്തെ സ്ക്രീ​നി​ൽ 154 ഉം ​സീ​റ്റു​ക​ളു​ണ്ട്.

ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് മ​ന്ത്രി എം. ​ലി​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പ​ത്തി​ന് ദൃ​ശ്യം മൂ​ന്ന്, ബ്ലാ​സ്റ്റ് എ​ന്നീ സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​നി വി​ജ​യ​ൻ പ​റ​ഞ്ഞു.

Tags : Cinematic spring Nattuvishesham District News

Recent News

Corehub Up