x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: ഇ​ന്ത്യ x പാ​ക് മ​ത്സ​രം ഇ​ന്ന്


Published: June 14, 2026 12:36 AM IST | Updated: June 14, 2026 12:36 AM IST

ബി​ർ​മിം​ഗ്ഹാം: ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ടം ഇ​ന്ന്. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം. ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​ര​മാ​ണ്. സ്റ്റാ​ർ സ്പോ​ർ​ട്സ് നെ​റ്റ്‌​വ​ർ​ക്ക് ചാ​ന​ലു​ക​ളി​ലും ജി​യൊ​ഹോ​ട്ട്സ്റ്റാ​റി​ലും ത​ത്സ​മ​യം.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് 87 റ​ൺ​സി​ന് ശ്രീ​ല​ങ്ക​യെ തോ​ൽ​പ്പി​ച്ചു.

സ്കോ​ർ: ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ 219/1. ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ 132. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സ്കോ​ട്‌​ല​ൻ​ഡ് 40 റ​ൺ​സി​ന് അ​യ​ർ​ല​ൻ​ഡി​നെ കീ​ഴ​ട​ക്കി. സ്കോ​ർ: സ്കോ​ട്‌​ല​ൻ​ഡ് 20 ഓ​വ​റി​ൽ 161/5. അ​യ​ർ​ല​ൻ​ഡ് 19.1 ഓ​വ​റി​ൽ 121.

Tags : Women's Twenty20 World Cup cricket India vs Pakistan

Recent News

Corehub Up