x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​പാ​ഠി​ക​ള്‍ ക​ണ്ടു​മു​ട്ടി; 42 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം

വെബ് ഡെസ്ക്
Published: July 30, 2026 12:45 AM IST | Updated: July 30, 2026 12:45 AM IST

ബി​ന്ദു​വും സാം​ലെ​റ്റ് ശാ​ന്തി​യും.

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് സ്കൂ​ളി​ല്‍ 42 വ​ര്‍​ഷം​മു​ന്പ് ഒ​രേ ക്ലാ​സി​ല്‍ പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​തി​യ സ​ഹ​പാ​ഠി​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ യാ​ത്ര​യ്ക്കി​ട​യി​ല്‍ വീ​ണ്ടും ക​ണ്ടു​മു​ട്ടി. അ​തി​നാ​ട​കീ​യ​വും വി​കാ​ര​ഭ​രി​ത​വു​മാ​യ മു​ഹൂ​ർ​ത്ത​ത്തി​ന് ഇ​രു​വ​രും കെ​എ​സ്ആ​ര്‍​ടി​സി​യോ​ട് ന​ന്ദി പ​റ​ഞ്ഞു.

നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ​നി​ന്ന് ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ന​ട​ത്തി​യ പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര ദ​ർ​ശ​നം- ആ​റ​ന്മു​ള വ​ള്ള​സ​ദ്യ യാ​ത്ര​യി​ലാ​ണ് സ​ഹ​പാ​ഠി​ക​ളാ​യ ബി​ന്ദു​വും സാം​ലെ​റ്റ് ശാ​ന്തി​യും വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​ത്. യാ​ത്ര​യ്ക്കി​ട​യി​ല്‍ ഓ​രോ​രു​ത്ത​രും സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ല്‍ സാം​ലെ​റ്റ് ശാ​ന്തി എ​ന്ന പേ​ര് സ​ഹ​യാ​ത്രി​ക ബി​ന്ദു ശ്ര​ദ്ധി​ച്ചു. തു​ട​ര്‍​ന്ന് ഇ​രു​വ​രും പ​ഴ​യ സൗ​ഹൃ​ദം പു​തു​ക്കു​ക​യും വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു വ​യ്ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

നെ​ല്ലി​മൂ​ട് ക​ണ്ണ​റ​വി​ള സ്വ​ദേ​ശി​നി​യും ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ടീ​ച്ച​റു​മാ​ണ് സാം​ലെ​റ്റ് ശാ​ന്തി. ക​ണ്ണ​മ്മൂ​ല​യ്ക്കു സ​മീ​പം മു​ള​വ​ന സ്വ​ദേ​ശി​നി​യാ​യ ബി​ന്ദു പൊ​ല്യൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡി​ൽ​നി​ന്ന് ചീ​ഫ് എ​ൻ​ജി​നീ​യ​റാ​യി വി​ര​മി​ച്ചു. അ​ഞ്ച് വ​യ​സു​കാ​ര​ൻ റ​യാ​ൻ മു​ത​ൽ 75 കാ​രാ​യ വ​യോ​ധി​ക​ര്‍​വ​രെ അ​ട​ങ്ങി​യ യാ​ത്ര​ക്കാ​ര്‍​ക്കും ഈ ​പ​ഴ​യ സ​ഹ​പാ​ഠി​ക​ളു​ടെ പു​നഃ​സ​മാ​ഗ​മം ആ​ഹ്ളാ​ദ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി.

Tags : Nattuvishesham Districtnews Classmates

Recent News

Corehub Up