x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​വും പ​രി​സ​ര​വും വൃത്തി​യാ​ക്കി

വെബ് ഡെസ്ക്
Published: August 12, 2026 02:33 AM IST | Updated: August 12, 2026 02:33 AM IST

എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ മാ​തൃ​കാ ശു​ചീ​ക​ര​ണപ്ര​വ​ർ​ത്ത​നം.

പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നുകീ​ഴി​ലു​ള്ള പ​ട്ടി​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും പ​രി​സ​ര​വും കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു. മാ​തൃ​കാ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി​യ​ത്.

ചി​ല​ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തുവച്ച് ഒ​രാ​ൾ​ക്ക് പാ​മ്പു​ക​ടി​യേ​റ്റി​രു​ന്നു. ഇ​തേത്തു​ട​ർ​ന്ന് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ന​ട​ന്നി​ല്ല.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ശു​ചീ​ക​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ ക​യാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Cleaned

Recent News

Corehub Up