x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ മു​ന്ന​റി​യി​പ്പ്; വ്യാ​ഴാ​ഴ്ച ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

വെബ് ഡെസ്‌ക്
Published: August 12, 2026 01:54 PM IST | Updated: August 12, 2026 01:54 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഈ ​ജി​ല്ല​ക​ളി​ല്‍ പ്ര​വ​ചി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ടാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Tags : rain warning kerala yellow alert districts

Recent News

Corehub Up