x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൾ കേ​ര​ള ഹോ​ൾ സെ​യി​ൽ പ്രൊ​വി​ഷ​ൻ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ത​ല യോ​ഗം

വെബ് ഡെസ്ക്
Published: August 12, 2026 03:48 AM IST | Updated: August 12, 2026 03:48 AM IST

സം​സ്ഥാ​ന​ത​ല സ​മ്മേ​ള​നം ജോ​ൺ​സ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വൈ​ക്കം: കേ​ര​ള​ത്തി​ലെ ഹോ​ൾ​സെ​യി​ൽ പ​ല​ച​ര​ക്ക് വ്യാ​പാ​രി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്താ​നാ​യി ഓ​ൾ കേ​ര​ള ഹോ​ൾ സെ​യി​ൽ പ്രൊ​വി​ഷ​ൻ അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന ത​ല​യോ​ഗ​ത്തി​ന് വൈ​ക്ക​ത്ത് തു​ട​ക്ക​മാ​യി.

ഹോ​ൾ​സെ​യി​ൽ പ​ല​ച​ര​ക്ക് വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു.

പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ മേ​ഖ​ല​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സം​സ്ഥാ​ന ത​ല സം​ഘ​ട​ന ഉ​ണ്ടാ​കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യും സ​മ്മേ​ള​നം വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ 20 അം​ഗ സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.​എ.​വി. കു​മാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​ക്കം വൈ​റ്റ് ഗേ​റ്റ് റ​സി​ഡ​ൻ​സി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​നി​ധി ജോ​ൺ​സ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ബു​തോ​മ​സ്, വൈ​ക്കം സു​നി​ൽ, കു​ര്യ​ൻ റാ​ന്നി, റി​യാ​സ് കൊ​ട്ടി​യം, അ​യൂ​ബ് ഖാ​ൻ കൊ​ട്ടി​യം, കെ. ​എം. ഷാ​ബി​ൻ, എ​ൽ​ദോ ടി. ​പാ​ല​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews holesale

Recent News

Corehub Up