x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മി​ഠാ​യി​ക​ളു​മാ​യി കൗ​മാ​ര​ക്കാ​രെ എ​ക്സൈ​സ് പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: August 12, 2026 03:41 AM IST | Updated: August 12, 2026 03:41 AM IST

പ്രതീകാത്മക ചിത്രം

ത​ല​യോ​ല​പ്പ​റ​മ്പ്: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി മ​റ​വ​ൻ​തു​രു​ത്ത്, ചു​ങ്കം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് കു​ട്ടി​ക​ളെ ല​ഹ​രി മി​ഠാ​യി​ക​ൾ കൈ​വ​ശം വ​ച്ച​തി​ന് എ​ക്സൈ​സ് എ​ൻ​ഡി​പി​എ​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ത്തി​യ റെ​യ്‌​ഡി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ഗ്രേ​ഡ് ഡി. ​സൈ​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് എ​സ്. ശ്യാം​കു​മാ​ർ, കെ.​എം. അ​ഭി​ലാ​ഷ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​എ​സ്. സു​മി​താ​മോ​ൾ, കെ.​കെ. സ​ബി​ത. , എ​സ്. സി​യാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Excise

Recent News

Corehub Up