x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ക​ർ​ഷ​ക സം​ഗ​മം ന​ട​ത്തി


Published: July 3, 2026 05:29 AM IST | Updated: July 3, 2026 05:29 AM IST

ജി​ല്ലാ റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ത്തി​യ കേ​ര​ക​ർ​ഷ​ക സം​ഗ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മേ​ഴ്സി മാ​ണി ഉ​ദ്ഘാട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്ന

ചി​റ്റാ​രി​ക്കാ​ൽ: നാ​ഫെ​ഡ് സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ലി​ൽ കേ​ര​ക​ർ​ഷ​ക സം​ഗ​മം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് ടോ​മി പ്ലാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ അ​ബി​ൻ സി. ​അ​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഫെ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശൈ​ലേ​ഷ് കു​മാ​ർ ക്ലാ​സെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, സൈ​മ​ൺ പ​ള്ള​ത്തു​കു​ഴി, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ നാ​യ്ക്കം​പ​റ​മ്പി​ൽ, പി.​ജി. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up