നെന്മാറ: നെന്മാറ പഞ്ചായത്ത് 21-ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. നെന്മാറ കൊട്ടേക്കുന്ന് കണിമംഗലം പരേതനായ ചാമിയുടെ ഭാര്യ ധനലക്ഷ്മി (72) ആണ് മരിച്ചത്. മക്കൾ: മാരിയപ്പൻ, വിജയലക്ഷ്മി, കാളിദാസൻ, പരേതയായ കുമാരി.സംസ്കാരം ഇന്നു രാവിലെ ഒന്പതിന് വക്കാവ് വാതകശ്മശാനത്തിൽ.
Tags : Deepika DeepikaNewspaper Collapsed and died working under the employment