x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​സ്ത​ക പ്ര​യാ​ണം ന​ട​ത്തി


Published: June 24, 2026 07:22 AM IST | Updated: June 24, 2026 07:22 AM IST

കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക പ്ര​യാ​ണം പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. വാ​യ​ന​യു​ടെ വ​സ​ന്തം സ​മൂ​ഹ​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ടൗ​ണി​ലെ ഓ​രോ ക​ട​ക​ളി​ലു​മെ​ത്തി വ്യാ​പാ​രി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി​യ​ത്.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​തി​പ്ര​സ​ര​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു​പോ​യ വാ​യ​നാ​ശീ​ല​ത്തെ​ക്കു​റി​ച്ചും പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ച്ച പ​ഴ​യ​കാ​ല ഓ​ർ​മ​ക​ളെ​ക്കു​റി​ച്ചും വ്യാ​പാ​രി​ക​ൾ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വെ​ച്ചു.

കേ​വ​ലം പു​സ്ത​ക വി​ത​ര​ണ​ത്തി​ൽ ഒ​തു​ങ്ങാ​തെ, ല​ഭി​ച്ച പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച് ആ​സ്വ​ദി​ക്കാ​നും അ​തി​നെ​ക്കു​റി​ച്ച് ല​ഘു​വാ​യ​ന കു​റി​പ്പു​ക​ൾ ത​യാ​റാ​ക്കാ​നും ക​ട​യു​ട​മ​ക​ളും നാ​ട്ടു​കാ​രും ഏ​റെ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന​ത് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

Tags : nattu vishesham Conducted book journey

Recent News

Corehub Up