x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക സ​ർ​വേ ന​ട​ത്തി

വെബ് ഡെസ്ക്
Published: July 20, 2026 01:06 AM IST | Updated: July 20, 2026 01:06 AM IST

കേ​ള​കം ഇ​ല്ലി​മു​ക്കി​ൽ ന​ട​ന്ന സാ​മൂ​ഹ്യ–​സാ​മ്പ​ത്തി​ക സ​ർ​വേ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കേ​ള​കം: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക സ​ർ​വേ ന​ട​ത്തി.
റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും അ​നു​മോ​ദ​ന​വും ഇ​ല്ലി​മു​ക്കി​ൽ കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​തി​നാ​ലാം വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ സു​മേ​ഷ് ത​ത്തു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. റി​നീ​ഷ് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. വാ​ർ​ഡ് മെം​ബ​ർ എ​സ്.​ടി. രാ​ജേ​ന്ദ്ര​ൻ, ശു​ഭ വ​ലി​യ വീ​ട്ടി​ൽ, കെ.​എം. അ​ബ്ദു​ൾ അ​സീ​സ്, പു​രു​ഷോ​ത്ത​മ​ൻ, ര​ശ്മി അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up