x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത​യി​ൽ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്കംകു​റി​ച്ചു


Published: June 7, 2026 02:23 AM IST | Updated: June 7, 2026 02:23 AM IST

പാ​ല​ക്കാ​ട്: സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത 2026-27 വ​ർ​ഷ​ത്തെ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തീ​ഡ്ര​ലി​ൽ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​അ​ന്തോ​ണി​സാ​മി പീ​റ്റ​ർ അ​ബീ​റി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ലും തു​ട​ർ​ന്നു ന​ട​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ലും രൂ​പ​ത​യി​ലെ വൈ​ദി​ക​രും മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. മോ​ണ്‍ മ​രി​യ ജോ​സ​ഫ്, ഫാ. ​മാ​ർ​ട്ടി​ൻ ജോ​സ്, ഫാ. ​പ്ര​വീ​ണ്‍ കു​മാ​ർ, ഫാ. ​ആ​ന്‍റ​ണി സ​ഹാ​യ​നാ​ഥ​ൻ, ഫാ. ​വി​ജീ​ഷ് പി. ​ഡെ​ന്നി​സ്, ഫാ. ​ലാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ശ്വാ​സ പ​രി​ശീ​ല​നം കു​ട്ടി​ക​ളി​ൽ ധാ​ർ​മി​ക​ത​യും മൂ​ല്യ​ങ്ങ​ളും വ​ള​ർ​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​ക​ണ​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.

Tags : Nattuvishesham Local News Confidence training

Recent News

Corehub Up